നാളെ കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ…

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേപ്പാതോട്, വട്ടിയറ, കക്കറക്രഷര്‍, മൂലവയല്‍, കടവനാട് ഭാഗങ്ങളില്‍ നാളെ (മെയ് ഏഴ്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീരിയാട് ആനന്ദ് കമ്പനി, സിമന്റ് ഗോഡൗണ്‍, കൊല്ലറത്തിക്കല്‍ താഴെ ഭാഗം, നാഷണല്‍ സോമില്‍, സെഞ്ചുറി പ്ലൈവുഡ് ഭാഗങ്ങളില്‍ നാളെ (മെയ് ഏഴ്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തന്നട, മായാബസാര്‍, ഇല്ലത്ത്‌വളപ്പില്‍, ഹാജിമുക്ക്, ചാല ഹൈസ്‌കൂള്‍, ദിനേശ്, ചാല ഈസ്റ്റ്, എസ് ഐ റോഡ് ഭാഗങ്ങളില്‍ നാളെ (മെയ് ഏഴ്) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വട്ടപ്പൊയില്‍, പന്നിയോട്, മതുക്കോത്ത് ഭാഗങ്ങളില്‍ നാളെ (മെയ് ഏഴ്) രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെയും വലിയന്നൂര്‍, ചതുരക്കിണര്‍, വാരം ഭാഗങ്ങളില്‍ ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

error: Content is protected !!