നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ.

ന്യൂഡൽഹിയിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ റിസർച്ച് ഓഫീസർ, ടെക്നീഷ്യൻ‐കമ്യൂണിക്കേഷൻ ആൻഡ് ടെക്നീഷ്യൻ‐ഇൻഫർമേഷൻ ടെക്നോളജി, സീനിയർ കൺസൽട്ടന്റ്‐ഇന്റർനാഷണൽ കോ ഓപറേഷൻ,  ഫ്ളഡ് ആൻഡ് റിവർ ഇറോഷൻ, ഡിസാസ്റ്റർ റിസ്ക് ഫിനാൻസ് ആൻഡ് റിസ്ക് ട്രാൻസ്ഫർ, റീ കണസ്ട്രക്ഷൻ ആൻഡ് റിക്കവറി, ഡ്രോട്ട് ആൻഡ് ഫുഡ് സെക്യൂരിറ്റി, സൈക്കോ സോഷ്യൽ കെയർ ആൻഡ് സോഷ്യൽ വൾനറബിലിറ്റി, അർബൻ ഫള്ഡിങ്, ലാൻഡ്സ്ളൈഡ് ആൻഡ് അവലഞ്ചസ്, കൺസൽട്ടന്റ്‐മെഡിക്കൽ പ്രിപ്പയേഡ്നസ് ആൻഡ് ബയോളജിക്കൽ ഡിസാസ്റ്റർ, മ്യൂസിയം ആൻഡ് കൾച്ചറൽ ഹെറിറ്റേജ് സൈറ്റ്സ് ആൻഡ് പ്രസിങ്റ്റ്സ്, ജിഐഎസ് ആൻഡ് റിസ്ക് ആൻഡ് വൾനറബിളിറ്റി അനാലിസിസ്, ലീഗൽ തസ്തികകളിലാണ് ഒഴിവ്. മെയ് 27 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് http://ndma.gov.in

error: Content is protected !!