തോട്ടട ഗവ. ഐ ടി ഐ-യില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

 

കണ്ണൂര്‍: തോട്ടട ഗവ. ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഫ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി ആന്‍ഡ്‌ ടാബ്ലറ്റ്‌ എന്‍ജിനിയറിംഗ്‌ (മൂന്ന്‌ മാസം), സി എന്‍ സിമെഷിനിസ്റ്റ്‌ (രണ്ട്‌ മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്‌ ഇന്‍ സി സി ടി വി (ഒരു മാസം), അഡ്വാന്‍സ്ഡ്‌ റോബോട്ടിക്സ്‌ (മൂന്ന്‌ മാസം) എന്നീ കോഴ്‌സുകളിലേക്കാണ്‌ പ്രവേശനം. ഫോണ്‍. 9745479354.

error: Content is protected !!