മ്യാ​ൻ​മ​റിലും ഫി​ലി​പ്പീ​ൻ​സി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം

നേ​യ്പി​ഡോ/​മ​നി​ല: മ്യാ​ൻ​മ​റി​ലും ഫി​ലി​പ്പീ​ൻ​സി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​ന​ങ്ങ​ളു​ണ്ടാ​യി. മ്യാ​ൻ​മ​റി​ലെ യാം​ഗ് മേ​ഖ​ല​യി​ലു​ണ്ടാ​യ ഭൂ​ച​ല​നം റി​ക്ട​ർ സ്കെ​യി​ലി​ൽ 5.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഫി​ലി​പ്പീ​ൻ​സി​ലെ സാ​ൻ​ജോ​സി​ലു​ണ്ടാ​യ ഭൂ​ച​ല​നം 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു. ര​ണ്ട് ഭൂ​ച​ല​ന​ങ്ങ​ളി​ലും ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല.

 

error: Content is protected !!