ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.

ഹൈദരാബാദ്: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിസ്ഥാനം ചന്ദ്രബാബു നായിഡു രാജിവച്ചു. ഇന്നലെ രാത്രിയോടെയാണ് ഔദ്യോഗികമായി രാജി സമര്‍പിച്ചത്. സംസ്ഥാന നിയമസഭാ ഫലം പുറത്തുവന്നതിനു പിറകേതന്നെ ഇന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

error: Content is protected !!