എരഞ്ഞോളി ചുങ്കത്ത് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്.

തലശ്ശേരി: എരഞ്ഞോളി ചുങ്കത്ത് ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തല്‍ ലോറി റോഡിലേക്ക് മറിഞ്ഞു വീണു.

error: Content is protected !!