കെഎസ്‌യു കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 62ാമത് ജന്മദിനം ആഘോഷിച്ചു.

കണ്ണൂർ:കെഎസ്‌യു കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 62ാമത് ജന്മദിനാഘോഷം തോട്ടട അഭയ നികേതനിൽ വെച്ച് ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെൻറ് മണ്ഡലം പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡണ്ട് ആദർശ് അധ്യക്ഷത വഹിച്ചു നല്ല കെ എസ് യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,അഞ്ജന, റിബിൻ, സാരംഗ് മുരളി, സൂര്യ, അനുദിത്ത്, ശ്രേയ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അന്നദാനവും നടത്തി.

error: Content is protected !!