കണ്ണൂര്‍ ജില്ലയില്‍ നാളെ (30-05-2019) പലയിടത്തും വൈദ്യുതി മുടക്കം

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊവ്വപ്പുറം, ഹനുമാരമ്പലം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, ശാസ്തനഗര്‍, സി എം നഗര്‍, നരീക്കാംവള്ളി, കോട്ടക്കല്‍, പിലാത്തോട്ടം, ചെറുപ്പാറ ഭാഗങ്ങളില്‍ നാളെ (മെയ് 30) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയതെരു ടൗണ്‍, സ്റ്റൈലോകോര്‍ണര്‍, ധനരാജ് തീയേറ്റര്‍, പുതിയതെരു മുച്ചിലോട്ട് കാവ്, പുതിയതെരു മണ്ഡപം, തിരുടാടപ്പാറ, കടലായി അമ്പലം, പട്ടേല്‍പറമ്പ്, നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ്, പള്ളിക്കുളം, ജയലക്ഷ്മി റോഡ്, ചാലുവയല്‍, പൊടിക്കുണ്ട്, രാമതെരു ഭാഗങ്ങളില്‍ നാളെ (മെയ് 30) രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെയും പടിഞ്ഞാറെമൊട്ട, ശങ്കരന്‍കട, വനജ കമ്പനി ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍, പൊലീസ് കോളനി, ചാലക്കുന്ന്, എലീന അപ്പാര്‍ട്ട്‌മെന്റ്, ശബരി, ചകിരി, ചിന്‍മയ, പി വി എസ് അപ്പാര്‍ട്ട്‌മെന്റ്, തങ്കേക്കുന്ന് ഭാഗങ്ങളില്‍ നാളെ (മെയ് 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാന്റ്, മൈലാടി, വെണ്‍മണല്‍, കല്ലായി, ഹാജിമുക്ക് ഭാഗങ്ങളില്‍ നാളെ (മെയ് 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏളന്നൂര്‍, പൊറോറ, മണ്ണൂര്‍പറമ്പ, അരീക്കാല്‍, പെരിയച്ചൂര്‍ ഭാഗങ്ങളില്‍ നാളെ (മെയ് 30) രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളവുപാലം, സിദ്ദിഖ് നഗര്‍, മോഡേണ്‍ വുഡ് ഭാഗങ്ങളില്‍ നാളെ (മെയ് 30) രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!