കക്കറ- കൂരാറ- മാക്കൂല്‍ പീടിക റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം നാളെ മുതൽ നിരോധിച്ചു.

 

കക്കറ- കൂരാറ- മാക്കൂല്‍ പീടിക റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം നാളെ (മെയ് 17) മുതല്‍ ഏഴ് ദിവസത്തേക്ക് നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ മൊകേരി വയല്‍- വള്ളങ്ങാട് പെട്രോള്‍ പമ്പ് റോഡ് വഴിയോ അനുയോജ്യമായ മറ്റ് റോഡുകള്‍ വഴിയോ കടന്ന് പോകേണ്ടതാണെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!