നാളെ (17-05-2019) കണ്ണൂർ ജില്ലയിൽ പലയിടത്തും വൈദ്യുതി മുടങ്ങും

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂലവയല്‍, കടവനാട് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ (മെയ് 17) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോലത്ത് വയല്‍, സൊസൈറ്റി റോഡ്, ഹെന്റ്രി റോഡ്, പഴംചിറ, ലിജിമ എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 17) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊറാഴ സെന്‍ട്രല്‍, വേണി വയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 17) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴങ്ങാടി

പഴങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെങ്ങര ഗേറ്റ്, ചൈനക്ലേ, പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പരിസരം, മാടായി തെരു എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 17) രാവിലെ 9.30 മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളോര, ഇരുപത്തിയൊന്നാം മെല്‍, നരേന്‍പാറ, കാറാട്, കൂരന്‍മുക്ക് എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 17) രാവിലെ 9.30 മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂത്തിരി കോവില്‍, പൂങ്കാവ്, മുച്ചിലോട്ട് കാവ് എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 17) രാവിലെ 9.30 മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

താഴെചൊവ്വ

താഴെചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജെ ടി എസ്, കാഞ്ഞിര സ്വരാജ്, ഐ ടി ഐ, എയര്‍ടെല്‍ തോട്ടട, രാജന്‍ പീടിക, ദിനേശ് കറി പൗഡര്‍, ഗ്രേ ഗോള്‍ഡ്, ആപ്‌കോ വെഹിക്കിള്‍സ് എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 17) രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന്

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നരേന്ദ്ര ദേവ്, വിവേക് നഗര്‍, കമല പ്ലാസ്റ്റിക്, പൊടിക്കുണ്ട്, ജയില്‍ പരിസരം, ഗ്ലോബല്‍ കോംപ്ലക്‌സ്, മില്‍മ പ്ലാന്റ് പരിസരം എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 17) രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!