വടക്കുമ്പാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക നിയമനം

വടക്കുമ്പാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ് (ജൂനിയര്‍), ഇക്കണോമിക്‌സ് (ജൂനിയര്‍) അധ്യാപകരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ജൂണ്‍ ഒന്നിന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. ഫോണ്‍: 04902 350090.

error: Content is protected !!