എം ബി ബി എസ്-യോഗ്യതയുള്ളവര്‍ക്ക് സഫ്ദർജങ് ഹോസ്പിറ്റലിൽ 310 ഒഴിവുകള്‍.

ന്യൂഡൽഹി സഫ്ദർജങ് ഹോസ്പിറ്റൽ ആൻഡ് വിഎംഎംസിയിൽ ജൂനിയർ റെസിഡന്റ്  310 ഒഴിവുണ്ട്. നിയമനം താൽക്കാലികമാണ്. യോഗ്യത: എംബിബിഎസ്. ഡെൽഹി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. 2017 ജൂലൈ ഒന്നിനോ അതിനകമോ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി മെയ് 21 പകൽ മൂന്ന്. വിശദവിവരത്തിന് www.vmmcsjh.nic.in
error: Content is protected !!