കണ്ണൂരില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേപ്പാത്തോട്, കക്കറ ക്രഷര്‍, കാര്യാപ്പള്ളി, ചോരന്‍പള്ളി, ഓടമുട്ട്, പെടേനകിഴക്കേകര ഭാഗങ്ങളില്‍ നാളെ (മെയ് 21) രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ധര്‍മ്മശാല, സര്‍വ്വീസ് സ്റ്റേഷന്‍, സ്‌നേക്ക്പാര്‍ക്ക്, തവളപ്പാറ, കോള്‍മൊട്ട, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ നാളെ (മെയ് 21) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗോള്‍ഡന്‍ വര്‍ക്ക്‌ഷോപ്പ്, കിഴുത്തള്ളി, കിഴക്കേക്കര, ഗുരുമഠം, ചാലവെസ്റ്റ്, ചിന്‍മയ, ഹിന്ദുസ്ഥാന്‍, തങ്കേക്കുന്ന്, പൊലീസ് കോളനി ഭാഗങ്ങളില്‍ നാളെ (മെയ് 21) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശാന്തി ക്രഷര്‍, യു പി സി വേള്‍ഡ്, കോളിക്കല്‍ ക്രഷര്‍, അള്ളോത്തില്‍, ട്രൈബല്‍ കോളനി ഭാഗങ്ങളില്‍ നാളെ (മെയ് 21) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങരമുക്ക്, ശാസ്തനഗര്‍ ഭാഗങ്ങളില്‍ നാളെ (മെയ് 21) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!