പെരിങ്ങോം ഗവ. കോളേജ് / പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂൾ എന്നിവടങ്ങളിൽ അധ്യാപക നിയമനം

  • പെരിങ്ങോം ഗവ. കോളേജില്‍ വിവിധ വിഷയങ്ങളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു.  ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം വിഷയങ്ങള്‍ക്ക് മെയ് 29 നും സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മെയ് 30 നുമാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍-കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് ദിവസം രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.   ഇ-മെയില്‍ govtcollegepnr@gmail.com. ഫോണ്‍. 04985 237340.

 

  • പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവില്‍ താത്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 22 ബുധനാഴ്ച്ച രാവിലെ പത്തു മണിക്ക് നടക്കുന്നു.

 

error: Content is protected !!