കണ്ണൂരിൽ ഇന്നത്തെ (05/05/2019) പരിപാടികൾ

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍
മാത്രഭൂമി ബുക്‌സ് പുസ്തകോത്സവം. കെ.ബാലകൃഷ്ണന്റെ ജനാധിപത്യ കേരളം എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വൈകീട്ട് 5.00ന് നടത്തും..

വാതില്‍ മട കമ്യൂണിറ്റി ഹാള്‍
ടി വി അനന്തന്‍ ചരമവാര്‍ഷിക ദിനാചരണം. രാവിലെ 11.00ന്.

കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാള്‍
ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം രാവിലെ 10.00ന്.

ചൊവ്വ മഹാ വിഷ്ണു ക്ഷേത്രം
ദേവി ഭാഗവത നവാഹയജ്ഞം. ഭദ്രദീപ, പ്രോജ്ജ്വലനം, 7.00ന്, പാരായണം 8.00ന്

കണ്ണൂര്‍ ഗവ. ടി.ടി.ഐ (മെന്‍)യിലെ മോഹന്‍ ചാലാട്ട് ആര്‍ട്ട് ഗാലറി
മ്യൂറല്‍ ചിത്ര പ്രദര്‍ശനം. രാവിലെ 11.00ന്.

കുന്നാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
അഷ്ഠബന്ധ നവീകരണ കലശം.
രാവിലെ 6.00ന്.

കണ്ണൂര്‍ അക്വറലെ ആര്‍ട്ട് ഗാലറി
ബ്രിജേഷ് മാണിയത്തിന്റെ ചിത്ര പ്രദര്‍ശനം. രാവിലെ 10.00 മുതല്‍

മാണിയൂര്‍ പുല്യോട്ട് ഭഗതിക്ഷേത്രം
കളിയാട്ടം, തെയ്യങ്ങള്‍, പ്രസാദ സദ്യ

കണ്ണൂര്‍ ഫുട്‌ബോള്‍ ഫ്രീ കോച്ചിംഗ് സെന്റര്‍
പുതിയ ബാച്ചിന്റെ ഉദ്ഘാടനവും കിറ്റ് വിതരണവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വൈകീട്ട് 4.30ന് നിര്‍വ്വഹിക്കുന്നു.

വളപട്ടണം പഞ്ചായത്ത് ലൈബ്രറി ഹാള്‍
കുട്ടികള്‍ക്ക് നേരെ അതിക്രമം. സെമിനാര്‍ വൈകീട്ട് 3.00ന്.

അഴീക്കോട് അരയാക്കണ്ടിപ്പാറ കോട്ടമുള്ള വളപ്പില്‍ തറവാട് ക്ഷേത്രം
തിറ സമാപനം, രാവിലെ 9.00ന്

ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയം സത്സംഗമവേദി
വൈകീട്ട് 3.00ന് ആധ്യാത്മിക പ്രഭാഷണം.

ഇടയില്‍ പീടിക സബര്‍മതി ട്രസ്റ്റ് കോണ്‍ഫറന്‍സ് ഹാള്‍ സബര്‍മതി സാമൂഹികാരോഗ്യ ക്ഷേമകാര്‍ഡ് വിതരണം രാവിലെ 10.00ന്

error: Content is protected !!