കണ്ണൂരിൽ ഇന്നത്തെ (25-05-2019) സിനിമകൾ / പരിപാടികൾ

കണ്ണൂര്‍

 • കണ്ണൂര്‍ സവിത:  ജീംബൂംബാ – 05:30 PM, 08:30 PM,  അലാവുദ്ധീൻ  (3d ) 11:00 AM, 02:30 PM,
 • സരിത:   കുട്ടിമാമാ:   (മലയാളം 3 ഷോ)   02:30, PM, 05:30 PM, 08:30 PM – ലൂസിഫർ  11:00 AM
 • സമുദ്ര:  ഇഷ്ഖ്:  (മലയാളം 4 ഷോ) 11:00 AM, 02:30PM, 05:30 PM, 08:30 PM
 • സാഗര: ഒരു യമണ്ടൻ പ്രേമ കഥ (മലയാളം 4 ഷോ )
 • കവിത: ഉയരെ (മലയാളം 4 ഷോ)
 • ലിറ്റില്‍ കവിത: ദി ഗാംബ്ലര്‍(മലയാളം 4 ഷോ )
 • എന്‍ എസ്: അയോഗ്യ ( തമിള്‍ 4 ഷോ)
 • പിവിഎസ്:  ഉയരെ (മലയാളം 3 ഷോ   3:00, 6:00, 9:00,  ഒരു നക്ഷത്രമുള്ള ആകാശം – 11:30 A

പരിപാടികൾ

 • പൈതല്‍ മല പൈതല്‍ റിസോര്‍ട്ട് ഓഡിറ്റോറിയം – എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷല്‍ സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പ്.
 • ഏഴിമല നാവിക അക്കാദമി – പാസിങ്ങ് ഔട്ട് പരേഡ് , 7.20-ന്.
 • കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍ – ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം. ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സിനിമാ താരം ഇന്ദന്‍സ് , 10-മണിക്ക്.
 • കണ്ണൂര്‍ സ്പിന്നിംഗ് ആന്‍ഡ് വീവിങ് മില്‍സ് ചാത്തോത്ത് വളപ്പ് മുത്തപ്പന്‍ ക്ഷേത്ര മടപ്പുര ദേവസ്ഥാനം – പീഡം എഴുന്നള്ളുപ്പ് 5.30-ന്
 • മാണിയൂര്‍ കിഴക്കന്‍ കാവ് ഭഗവതി ക്ഷേത്രം – തുലാഭാരം തൂക്കല്‍ 6.00-മണിക്ക്. ഭൂതത്താന്‍ തിരുവടി 11.30-ന്.
 • കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം – ഇളനീരാട്ടം, ഇളനീര്‍ വെപ്പ് -6.30,ന്.
 • തായം പൊയില്‍ – എല്‍ എസ് എസ് – യു എസ് എസ് ജേതാക്കള്‍ക്ക് അനുമോദനം, ഡി വൈ എഫ് ഐ ബാല സംഘം യൂണിറ്റ്. 5.00 മണിക്ക്.
 • കലക്ടറേറ്റ് മൈതാനം – അന്താരാഷ്ട്ര ചലച്ചിത്ര മേള രാവിലെ 10,ന്.
error: Content is protected !!