തളിപ്പറമ്പ് പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ (25-05-2019) വൈദ്യുതി മുടങ്ങും.

തളിപ്പറമ്പ്

തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഞാറ്റുവയല്‍, റഹ്മത്ത് പള്ളി, മാര്‍ക്കറ്റ്, ഉണ്ടപ്പറമ്പ, മദ്രസ, സീതി സാഹിബ് എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 25) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങമുക്ക്, ശാസ്ത നഗര്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 25) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!