കണ്ണൂരില്‍ നാളെ (31-05-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബ്ലാത്തൂര്‍, ബ്ലാത്തൂര്‍ ഐഡിയ, ബ്ലാത്തൂര്‍ വയല്‍, ചോലക്കരി, പൂക്കാടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 31) രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുല്ലാഞ്ഞിട, നെരുവമ്പ്രം, ചെങ്ങല്‍, അതിയടം, വീരന്‍ചിറ, മാടപ്പുറം, ശ്രീസ്ഥ ഭാഗങ്ങളില്‍ നാളെ (മെയ് 31) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മരുതായി കള്ള്ഷാപ്പ്, മരുതായി പാലം, മേറ്റടി, കിളിയങ്ങാട്, നാലാങ്കേരി, ഹരിപ്പെന്നൂര്‍, ചോലത്തോട്, മണ്ണൂര്‍, മുള്ള്യം ഭാഗങ്ങളില്‍ നാളെ (മെയ് 31) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എക്കാല്‍മൊട്ട, അഞ്ചരക്കണ്ടി ടൗണ്‍, കുഴിമ്പാലോട് മൊട്ട ഭാഗങ്ങളില്‍ നാളെ (മെയ് 31) രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!