കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ വോട്ട് ചെയ്യാൻ വരിയിൽ നിന്ന വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. മോടോളിൽ വിജയ(64) ആണ് മരിച്ചത്.

error: Content is protected !!