വടകര ഒഞ്ചിയത്ത് ആർഎംപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

ഒ​ഞ്ചി​യ​ത്ത് ആ​ർ​എം​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. ഒ​ഞ്ചി​യം സ​മ​ര​സ​മി​തി നേ​താ​വ് മ​ന​യ്ക്ക​ൽ താ​ഴെ ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ സു​നി​ലി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ക​ല്ലേ​റി​ൽ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് ആ​ർ​എം​പി ആ​രോ​പി​ച്ചു.

error: Content is protected !!