കോഴിക്കോട് മത്സ്യ മാർക്കറ്റിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന

കോ​ഴി​ക്കോ​ട് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മാ​ർ​ക്ക​റ്റി​ലെ​ത്തി​യ സം​ഘം സ്ട്രി​പ്പ് ഉ​പ​യോ​ഗി​ച്ച് ഫോ​ർ​മാ​ലി​നും അ​മോ​ണി​യ​യും അ​ട​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​മോ​ണി​യം ക​ല​ർ​ത്തി​യെ​ന്ന് സം​ശ​യ​മു​ള്ള മ​ത്സ്യം ക​ണ്ടെ​ത്തി​യ​താ​യും വി​വ​ര​മു​ണ്ട്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​വ​യു​ടെ സാ​ന്പി​ൾ ശേ​ഖ​രി​ച്ചു.

error: Content is protected !!