മുഖ്യമന്ത്രിക്ക് നിരാശയെന്ന് പി.എസ് ശ്രീധരൻപിള്ള

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നി​രാ​ശ​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് മാ​റി​നി​ൽ​ക്കാ​ൻ പ​റ​ഞ്ഞ​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​ബ​ന്ധി​ച്ച ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ നി​രാ​ശ​നാ​ക്കി​യ​തെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം പോ​ളിം​ഗി​നെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​തെ മു​ഖ്യ​മ​ന്ത്രി മാ​റി​നി​ല്‍​ക്ക് അ​ങ്ങോ​ട്ട് എ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് രൂ​ക്ഷമായി വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള രം​ഗ​ത്തെ​ത്തി​യ​ത്.

error: Content is protected !!