പിലാത്തറയ്ക്കടുത്ത് വാഹനാകടം ; മൂന്ന് യുവാക്കൾക്ക് പരിക്ക്

കെ.എസ് പിടിഎ റോഡിൽ പിലാത്തറ മണ്ടൂരിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ചെറുതാഴം കൊവ്വൽ സ്വദേശി സുബിൻ (24), ചെറുക്കുന്നിലെ സിനാൻ (21), പഴയങ്ങാടി താവത്തെ മിനി (31) എന്നിവർക്കാണ് പരിക്കേറ്റത് ഇന്നലെ വൈകുന്നേരമായിരുന്നു അപകടം .മൂവരെയും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

error: Content is protected !!