തലശ്ശേരിയിൽ വാഹനാപകടത്തിൽ 18 – കാരൻ മരിച്ചു.

മകനെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവിടുന്നതിന് പോകും വഴിയാണ് അപകടമുണ്ടായത്.പൊളിറ്റെക്കിനിക്ക് പരിസരത്തു വെച്ച് തലശേരിയിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സ് ആണ് അപകടം ഉണ്ടാക്കിയത്.

ഹോളി ക്രോസ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജിയിലെ ബി.എ ഒന്നാം വർഷ വിദ്യാർത്ഥിയായ എരിഞ്ഞിപ്പാടത്തെ ആർ അമീൻ ആണ് മരിച്ചത്.18 വയസായിരുന്നു വിദ്യാർത്ഥിക്ക്.പരിക്കേറ്റ അമീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപെടുകയായിരുന്നു.

error: Content is protected !!