മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും

മടായി: മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊട്ടാമ്പ്രം, ജിന്ന് റോഡ്, ഹാജി റോഡ്, ജി എം യു പി, ദുബായ് ഹോസ്പിറ്റല്‍, സിദ്ദീഖ് പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ഏപ്രില്‍ എട്ട്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!