സെൽഫി ഇല്ലാതെ എന്ത് ആഘോഷം ; പോളിംഗ് ബൂത്തിൽ സെൽഫി എടുത്ത ബിജെപി നേതാക്കൾ കുടുങ്ങി

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പോ​ളിം​ഗ് ബൂ​ത്തി​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് പോ​ലീ​സ്. 11 പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​തി​ൽ നാ​ലു ബി​ജെ​പി നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

പോ​ളിം​ഗ് ബൂ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 58 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

error: Content is protected !!