രാഹുലിന്റെയും പ്രിയങ്കയുടെയും കുട്ടികളിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ – വീഡിയോ കാണാം

കാൺപൂർ വിമാനത്താവളത്തിൽ വെച്ചുള്ള വീഡിയോ ആണ് രാഹുൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.വിഡിയോയിൽ രാഹുൽ പ്രിയങ്കയെ കളിയാക്കുന്നുണ്ട്.

ദീർഘദൂര യാത്രകളിൽപോലും ചെറിയ ഹെലികോപ്റ്ററിൽ ഒതുങ്ങിയിരുന്നാണ് താൻ യാത്ര ചെയ്യുന്നത് എന്നാൽ തന്റെ സഹോദരി ചെറിയ യാത്രകളിൽ പോലും വലിയ വിമാനങ്ങളാണ് ഉപയോഗിക്കുന്നതെന്നുമാണ് രാഹുലിന്റെ കമന്റ്റ്.വീഡിയോ ഇതിനോടകം വൈറൽ ആയി മാറി

https://www.facebook.com/rahulgandhi/videos/602110396936687/

error: Content is protected !!