പയ്യന്നൂർ ഒളവറയിൽ കുറുക്കൻ കടിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

പയ്യന്നൂർ ഒളവറ പാലത്തിന് സമീപത്ത് നിന്നാണ് കുറുക്കൻ കടിച്ച നിലയിൽ മനുഷ്യമൃതദേഹം കണ്ടെത്തിയത്.ഒളവറ മുണ്ട്യക്ക് സമീപം താമസിക്കുന്ന അൻപത്തിയെട്ടുകാരൻ കെ രാഘവന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്.

കാർ ഡ്രൈവർ ആൺ മരിച്ച രാഘവൻ .കയ്യും കാലും കുറുക്കൻ കടിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

സംഭവത്തിൽ ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

error: Content is protected !!