പാനൂരിൽ 15 കാരനെതിരെ പീഡന ശ്രമം ; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് സ്വദേശിയും പെരിങ്ങത്തൂർ ചെങ്ങരപ്പള്ളിയിലെ ഉസ്താദുമായ സൈതലവി (45) യെയാണ് പോക്സോ വകുപ്പ് പ്രകാരം ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്.

15 കാരനോട് കുടിക്കാൻ വെള്ളമാവശ്യപ്പെട്ട് പള്ളിയുടെ മുകൾനിലയിലെത്തിയപ്പോഴാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി പ്രതിയെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.

error: Content is protected !!