മുഴപ്പിലങ്ങാട് മൈസൂർ സ്വദേശി മുങ്ങിമരിച്ചു

മുഴപ്പിലങ്ങാട് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു: മൈസൂർ സ്വദേശി അബ്ദുൾ സലാം (40) ആണ് മരിച്ചത്: കുടുംബത്തോടൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു അബ്ദുൾ സലാം.

error: Content is protected !!