കണ്ണൂർ സ്വദേശിയായ യുവാവ് ചെന്നൈയിൽ കെട്ടിടത്തിൽ നിന്നും താഴെവീണ് മരിച്ചു

ചെന്നൈയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. കീഴ്പ്പള്ളി കോഴിയോട് സ്വദേശി അഫ്രീദി (21)യാണ് മരിച്ചത്.ചെന്നൈയിൽ കോളേജ് വിദ്യാർത്ഥിയായ അഫ്രീദി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.വിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലേക്ക് തിരിച്ചു.

error: Content is protected !!