കേരളത്തിൽ ഇക്കൊല്ലവും വരാനിരിക്കുന്നത് തകർപ്പൻ കാലവർഷം

കൊ​ടും ചൂ​ടി​ൽ ഉ​രു​കു​ന്ന കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​മാ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ഇ​ക്കൊ​ല്ല​ത്തെ കാ​ല​വ​ർ​ഷം വൈ​കി​ല്ലെ​ന്നും ക​ന​ത്ത മ​ഴ ല​ഭി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

രാജ്യത്ത് ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ 96 ശ​ത​മാ​നം മ​ഴ ല​ഭി​ക്കും എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​ന​ത്തി​ൽ പ​റ​യു​ന്ന​ത്. പ​സ​ഫി​ക്‌ സ​മു​ദ്ര​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​നു ശ​ക്തി കു​റ​വാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്ര ഭൗ​മ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

error: Content is protected !!