ഇന്ന് (ഏപ്രിൽ 13 ) വൈദ്യുതി മുടങ്ങും

കണ്ണൂർ : കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാനത്തില്‍, കൂവ്വപ്പാടി, കോലക്കാവ് ഭാഗങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!