കണ്ണൂരിൽ നാളെ (ഏപ്രില്‍ 10) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിത്തറ, ഇരിണാവ് ഡാം, മടക്കര ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 10) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓഫീസ്, അമ്പലക്കുളം, പി വി എസ് പ്ലാന്റ്, അമ്പാടി, സുസുക്കി, സ്‌കൈ ബേള്‍, നന്ദിലത്ത്, വിവേക് കോംപ്ലക്‌സ്, പ്രണാം, മേലെ ചൊവ്വ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 10) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും കാനന്നൂര്‍ ഹാന്റ്‌ലൂം, പാതിരിപ്പറമ്പ്, പെരിങ്ങോത്ത് അമ്പലം ഭാഗങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
കോടിയേരി
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒമാന്‍ കോംപ്ലക്‌സ്, പപ്പന്‍ പീടിക, ഉക്കണ്ടന്‍ പീടിക, ഇല്ലത്ത് താഴെ, മണോളിക്കാവ്, റെയിന്‍ട്രീ, കണ്ണിച്ചിറ 2 ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 10) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം
ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേരംകുന്ന്, മൊയ്യാലംതട്ട്, കൂട്ടുമുഖം പാലം, കൊയ്‌ലി ടവര്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 10) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!