അലവിൽ കല്ലടത്തോട് ഉണ്ടായ വാഹനാപകടത്തിൽ 17 കാരൻ മരിച്ചു

അലവിൽ കല്ലടത്തോട് വാഹനാപകടം.ബൈക്കും ഗുഡ്‌സ് ഓട്ടോയും ആണ് അപകടത്തിൽ പെട്ടത്.ചാലാട് ബർണശേരിയിൽ താമസക്കാരനായ ആൽവിൻ ലിയോ എന്ന പതിനേഴുകാരനാണ് അപകടത്തിൽ മരിച്ചത്.

വളപട്ടണം പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!