കൂത്തുപറമ്പിൽ വാഹനാപകടം ; രണ്ട് യുവാക്കൾ മരിച്ചു

കൂത്തുപറമ്പിൽ ഇന്നുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം.പിണറായി സ്വദേശി വൈഷ്ണവ് താഴെ കായലോട് സ്വദേശി വൈഷ്ണവ് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർക്ക് ഒരുമണിയോടെയാണ് കൂത്തുപറമ്പ് കണ്ണൂർ റോഡിൽ പുറക്കളം പോസ്റ്റ് ഓഫീസ് സ്റ്റോപ്പിനടുത്ത് വെച്ച് അപകടം നടന്നത്.കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായിട്ടാണ് അപകടം ഉണ്ടായത്.മരിച്ച രണ്ടുപേർക്കും 20 വയസ് പ്രായമാണ്.

error: Content is protected !!