കേരളത്തിൽ വോട്ടെടുപ്പിന് ശമ്പളത്തോടെ അവധി

കേ​ര​ള​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​പ്രി​ൽ 23ന് ​സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​ത്തോ​ടെ അ​വ​ധി. ലേ​ബ​ർ ക​മ്മീ​ഷ​ണ​റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്കും കാ​ഷ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്.

error: Content is protected !!