കണ്ണൂരിൽ നാളെ (ഏപ്രില്‍ 12) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

ചൊവ്വ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട റെനോള്‍ട്ട്, നിസാന്‍, ടാറ്റ തോട്ടട, ആപ്‌കോ, അമ്മുപറമ്പ്, ചാല 12 കണ്ടി, മലയാള മനോരമ, നിഷ റോഡ്, ടൊയോട്ട, എ1 കോള, ഗോള്‍ഡന്‍ റോക്ക്, റിലയന്‍സ് തോട്ടട, തോട്ടട ടൗണ്‍, ശ്രീനിവാസ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 12) രാവിലെ 7.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാതമംഗലം ടൗണ്‍, സ്‌കൂള്‍ ഭാഗം, ചമ്പാട്, തുമ്പത്തടം, ടാക്കിയേരി, കുറ്റൂര്‍, അരീച്ചാല്‍, മേനോന്‍കുന്ന്, ഇരൂള്‍, വെള്ളരിയാനം, മുണ്ടപ്രം ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 12) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുണ്ടങ്ങാപൊയില്‍, പഞ്ചാരമുക്ക്, കൂടത്തില്‍ മടപ്പുര, പൊന്ന്യംപാലം, കൂവ്വപ്പാടി, കാനത്തില്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 12) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി
 പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടക്കുന്ന്, അറത്തില്‍,  ചെറുപ്പാറ, ഹനുമാനമ്പലം സ്റ്റോപ്പ്, ചെറുതാഴം കോടിത്തായല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 12) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!