സിപിഎം പ്രവർത്തകന്റെ വധം ; പ്രതികളായ ബിജെപി ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ടു

സിപിഐഎം പ്രവർത്തകനും ഓട്ടോറിക്ഷാ ഡ്രൈവറും ആയിരുന്ന ഇടതിലമ്പലത്തെ സി രഞ്ജിത്തിന്റെ കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടു.ബിജെപി ആർഎസ്എസ് പ്രവർത്തകരായ 11 പേരായിരുന്നു പ്രതി പട്ടികയിൽ ഉണ്ടായിരുന്നത്.

കൊലപാതകം നടന്ന് പതിനൊന്ന് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്.2008 മാർച്ച് 5 ന് വൈകിട്ടായിരുന്നു രഞ്ജിത്ത് കൊല്ലപ്പെടുന്നത്.തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

error: Content is protected !!