കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ൽ ബി​രി​യാ​ണി​ക്കു​വേ​ണ്ടി അടി : നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ബി​രി​യാ​ണി​ക്കു​വേ​ണ്ടി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്നോ​ർ മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ന​സി​മു​ദ്ദീ​ൻ സി​ദ്ദി​ഖി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യു​ള്ള യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം. യോ​ഗ​ത്തി​നു​ശേ​ഷം ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റു​ക​യും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​ന്പ​തു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

error: Content is protected !!