തോട്ടട ഗവണ്‍മെന്റ് ഐ ടി ഐയില്‍ അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

തോട്ടട ഗവണ്‍മെന്റ് ഐ ടി ഐയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍, റോബോട്ടിക്‌സ്, എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. രണ്ടു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഫോണ്‍ : 9745479354

error: Content is protected !!