തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ മൂന്ന് ഒഴിവുകള്‍

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ മൂന്ന് ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ ഇന്ന് (20-നു മുമ്പ്) ഓഫീസില്‍ ബന്ധപ്പെടണം. അര്‍ഹരെ ലഭിച്ചില്ലെങ്കില്‍ പട്ടികജാതി വിഭാഗത്തിലുള്ളവരെ പരിഗണിക്കും. ഫോണ്‍: 0490 2348215, 2346512

error: Content is protected !!