കുഞ്ഞിമംഗലം കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറാട്ട്, കണ്ണാംകുഴി, കുന്നിന് കിഴക്ക്, സംസ്‌കൃത യൂണിവേഴ്‌സിറ്റി എന്നീ ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 24) രാവിലെ 8.30 മുതല്‍ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുണ്ടുചിറ, അണക്കെട്ട് റോഡ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 24) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!