2014 പ്രതീക്ഷയുടെ കാലം ; 2019 ആഗ്രഹങ്ങളുടെ കാലം എന്നും അമിത് ഷാ

എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ ഭ​ര​ണം സു​വ​ർ​ണ ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ടു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ. ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2014 പ്ര​തീ​ക്ഷ​യു​ടെ കാ​ല​മാ​ണെ​ങ്കി​ൽ 2019 ആ​ഗ്ര​ഹ​ങ്ങ​ളു​ടെ കാ​ല​മാ​ണെ​ന്നും മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം വാ​നോ​ളം ഉ​യ​ർ​ന്നു​വെ​ന്നും അ​മി​ത​ഷാ കൂ​ട്ടി​ച്ചേ​ർ​ത്തു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി സു​ര​ക്ഷി​ത​മാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​റു കോ​ടി ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മ​റി​ഞ്ഞാ​ണ് പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കി​യ​തെ​ന്നും അ​മി​ത്ഷാ വ്യ​ക്ത​മാ​ക്കി. “സ​ങ്ക​ൽ​പ് പ​ത്ര’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​ക​ട​ന പ​ത്രി​ക​യാ​ണ് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​റ​ത്തി​റ​ക്കി​യ​ത്.

error: Content is protected !!