പേരാവൂര്‍ തുണ്ടിയിൽ സാന്ത്വനം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആർച്ചറി കോച്ചിംഗ് ക്യാമ്പ് ഇന്ന് മുതല്‍.

പേരാവൂര്‍: തുണ്ടിയിൽ സാന്ത്വനം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഇന്ന് (ഏപ്രില്‍ 22) മുതൽ മെയ് 31 വരെ തുണ്ടിയിൽ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആർച്ചറി കോച്ചിംഗ് ക്യാമ്പ് നടക്കും. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷനാണ് ഇന്ന്‍ ആരംഭിക്കുക. രാവിലെ 6 30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ്.  രാവിലെ 6 30 മുതൽ 12 വരെയാണ് ക്യാമ്പ്. അഞ്ചു വയസ്സു മുതൽ 21 വയസ്സ് വരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം ഫോൺ.: 94 47 93 64 55

error: Content is protected !!