എടക്കാട്-കണ്ണൂര്‍സൗത്ത് റെയില്‍വെ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് അടച്ചിടും

എടക്കാട്-കണ്ണൂര്‍സൗത്ത് റെയില്‍വെ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള താഴെചൊവ്വ-ആയിക്കര റോഡിലെ 240-ാം നമ്പര്‍ ലെവല്‍ക്രോസ് ഇന്ന്‍ രാവിലെ എട്ട് മണി മുതല്‍ ഏപ്രില്‍ 22 വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!