വളപട്ടണം പുഴയിൽ ആൽമഹത്യ ; മൃതദേഹം തിരിച്ചറിഞ്ഞില്ല

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് ഒരാൾ പാലത്തിൽ നിന്നും പുഴയിലെക്ക് ചാടിയത്. തുടർന്ന് വളപട്ടണം പോലീസും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചലിലാണ് 1.30 ഓടെ പാലത്തിനടുത്ത് വെച്ച് ഏകദേശം55 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞില്ല വളപട്ടണം പോലീസ് സ്ഥലത്തെത്തി.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!