രാജസ്ഥാനിൽ ബിജെപി നേതാക്കൾ കോൺഗ്രസിലെത്തി

രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി​യു​ടെ മു​ൻ നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഘ്യാ​ൻ​ശ്യാം തി​വാ​രി, സു​രേ​ന്ദ്ര ഗോ​യ​ൽ എ​ന്നി​വ​രാ​ണ് കോ​ൺ​ഗ്ര​സ് പാ​ള​യ​ത്തി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​രു​വ​രും ബി​ജെ​പി​യി​ൽ​നി​ന്ന് രാ​ജി​വ​ച്ച​ത്. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വ​സു​ന്ദ​ര​രാ​ജയുടെ ക​ടു​ത്ത വി​മ​ർ​ശ​ക​രാ​യി​രു​ന്നു ഇ​രു​വ​രും.

error: Content is protected !!