എതിർസ്ഥാനാർത്ഥി ആരെന്നതിൽ പ്രസക്തിയില്ല

എ​തി​ർ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന​തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നു വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​ൻ. കെ. ​മു​ര​ളീ​ധ​ര​ൻ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​മു​ര​ളീ​ധ​ര​നെ പ​രി​ഗ​ണി​ക്കു​ന്ന​ത് അ​വ​രു​ടെ ത​മ്മി​ല​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്. ഇ​ട​തു​പ​ക്ഷം മ​ത്സ​രി​ക്കു​ന്ന​ത് ഏ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക്ക് എ​തി​രാ​യ​ല്ല. എ​തി​ർ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന​തി​നു പ്ര​സ​ക്തി​യി​ല്ല- ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

വ​ട​ക​ര​യി​ൽ കോ​ലീ​ബി സ​ഖ്യം പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

error: Content is protected !!