കശ്‍മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ

ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യവും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ന​ന്ത്നാ​ഗി​ലെ ട​നി​ഗാ​വ​യി​ലാണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്ത് സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്ച കാ​ഷ്മീ​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചി​രു​ന്നു.

error: Content is protected !!